സം​​​സ്ഥാ​​​ന നി​​​യ​​​മ​​​പ​​​രി​​​ഷ്ക​​ര​​​ണ​​​ക​​​മ്മീ​​​ഷ​​​ൻ കേ​​​ര​​​ള​​​സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച ച​​​ർ​​​ച്ച് പ്രോ​​​പ്പ​​​ർ​​​ട്ടി ബി​​​ൽ സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ട് സം​​​യു​​​ക്ത ക്രൈ​​​സ്ത​​​വ സ​​​മ്മേ​​​ള​​​നം വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യും. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ നാ​​ളെ രാ​​വി​​ലെ 10ന് ​​വി​​​വി​​​ധ ക​​​ത്തോ​​​ലി​​​ക്കാ, യാ​​​ക്കോ​​​ബാ​​​യ, ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്, മ​​​ർ​​​ത്തോ​​​മ്മ, സി.​​​എ​​​സ്.​​​ഐ സ​​​ഭാ മേ​​​ലധ്യ​​​ക്ഷ​​​ൻ​​​മാ​​​രും പ്ര​​​തി​​​നി​​​ധി​​​ക​​​ളും യോ​​​ഗം ചേ​​രും. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടു​​​ന്ന സ​​​മ്മേ​​​ള​​​നം റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലി​​​ത്താ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ച​​​ർ​​​ച്ച് പ്രോ​​​പ്പ​​​ർ​​​ട്ടി ബി​​​ൽ 2019 സം​​​ബ​​​ന്ധി​​​ച്ച് കെ​​സി​​ബി​​​സി പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ൽ, സി​​​ബി​​സി​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം പ്ര​​​ഫ​​​സ​​​ർ റ​​​വ. ഡോ. ​​​ജോ​​​ർ​​​ജ് തെ​​​ക്കേ​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. വി​​​വി​​​ധ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് സ​​​ഖ​​​റി​​​യാ​​​സ് മാ​​​ർ അ​​​പ്രേം മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത (ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ്), തോ​​​മ​​​സ് മാ​​​ർ തി​​​മോ​​​ത്തി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത (യാ​​​ക്കോ​​​ബാ​​​യ), കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ സേ​​​വേ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത (ക്നാ​​​നാ​​​യ യാ​​​ക്കോ​​​ബാ​​​യ), റ​​​വ. ഡോ. ​​​കെ.​​​ജി. ഡാ​​​നി​​​യേ​​​ൽ (സി​​​എ​​​സ്ഐ.) ​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്ന് ച​​​ർ​​​ച്ച് പ്രോ​​​പ്പ​​​ർ​​​ട്ടി ബി​​​ൽ സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു ച​​​ർ​​​ച്ച​​​യും ഭാ​​​വി പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും ന​​​ട​​​ക്കും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​ഷ​​പ് മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ൽ, പാ​​​ലാ ബി​​ഷ​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ആ​​​ല​​​പ്പു​​​ഴ ബി​​ഷ​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, കോ​​​ത​​​മം​​​ഗ​​​ലം ബി​​ഷ​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​ത്തി​​ൽ, തി​​​ര​​​വ​​​ല്ല ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ്, പ​​​ത്ത​​​നം​​​തി​​​ട്ട ബി​​ഷ​​പ് യൂ​​​ഹാ​​നോ​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, മൂ​​​വാ​​​റ്റു​​​പു​​​ഴ ബി​​ഷ​​പ് ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​ലി​​​യോ​​​സ്, ക്നാ​​​നാ​​​യ യാ​​​ക്കോ​​​ബാ​​​യ സ​​​ഭാ​​​മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രാ​​യ കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ഇ​​​വാ​​​നി​​​യോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ഗ്രി​​​ഗോ​​​റി​​യോ​​​സ്, ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രാ​​യ ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​സ്, മാ​​​ത്യൂ​​​സ് മാ​​​ർ സേവേ​​​റി​​​യോ​​​സ്, ച​​​ങ്ങ​​​നാ​​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും വി​​​ജ​​​യ​​​പു​​​രം, പു​​​ന​​​ലൂ​​​ർ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ൾ​​​മാ​​​രും മാ​​​വേ​​​ലി​​​ക്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ​​​യും പ്ര​​​സം​​​ഗി​​​ക്കും.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here