അ​​​ല്മാ​​​യ പ്രേ​​​ഷി​​​ത​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ ലീ​​​ഗി​​​ന്‍റെ (സി​​​എം​​​എ​​​ൽ) മേ​​​ൽ​​​നോ​​​ട്ടം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ സി​​​ന​​​ഡ് സ​​​ഭ​​​യു​​​ടെ ദൈ​​​വ​​​വി​​​ളി ക​​​മ്മീ​​​ഷ​​​നെ ഏ​​​ൽ​​​പി​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ, സം​​​ഘ​​​ട​​​ന​​​യ്ക്ക് ഇ​​​നി പു​​​തി​​​യ നി​​​യ​​​മാ​​​വ​​​ലി. പ​​​രി​​​ഷ്ക​​​രി​​​ച്ച നി​​​യ​​​മാ​​​വ​​​ലി​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം സം​​​ഘ​​​ട​​​ന​​​യു​​​ടെ ര​​​ക്ഷാ​​​ധി​​​കാ​​​രി കൂ​​​ടി​​​യാ​​​യ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി നി​​​ർ​​​വ​​​ഹി​​​ച്ചു. സി​​​എം​​​എ​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വി​​​സ് വ​​​ല്ലൂ​​​രാ​​​ൻ നി​​​യ​​​മാ​​​വ​​​ലി​​​യു​​​ടെ ആ​​​ദ്യ​​​പ്ര​​​തി ഏ​​​റ്റു​​​വാ​​​ങ്ങി.

തി​​​രു​​​സ​​​ഭ​​​യി​​​ൽ ധാ​​​രാ​​​ളം പൗ​​​രോ​​​ഹി​​​ത്യ, സ​​​ന്ന്യാ​​​സ ദൈ​​​വ​​​വി​​​ളി​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ച സി​​​എം​​​എ​​​ൽ സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മാ​​​വ​​​ലി​​​ക്കു​​​ള്ള പ്രാ​​​ധാ​​​ന്യം വ​​​ലു​​​താ​​​ണെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here