പെ​​​സ​​​ഹാ​​​വ്യാ​​​ഴം, ദുഃ​​​ഖ​​​വെ​​​ള്ളി ദി​​​ന​​​ങ്ങ​​​ളി​​​ലെ ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​ഡ​​റി മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​ ക്യാ​​​ന്പ് ന​​​ട​​​ത്താ​​​നു​​​ള്ള സം​​​സ്ഥാ​​​ന ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​ത്യ​​​ന്തം വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്നു കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി. ഡ്യൂ​​​ട്ടി​​​ക്ക് ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യും ഇ​​​ട​​​വി​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​രു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​യും ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യും ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണ്.

ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ആ​​​രാ​​​ധ​​​നാ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളി​​​ലും നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രും സം​​​സ്ഥാ​​​ന​ സ​​​ർ​​​ക്കാ​​​രും മ​​​ത്സ​​​രി​​​ക്കു​​​ക​​​യാ​​​ണ്.  കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ദുഃ​​​ഖ​​​വെ​​​ള്ളി​​​യാ​​​ഴ്ച​​​ക​​​ളി​​​ലെ അ​​​വ​​​ധി റ​​​ദ്ദാ​​​ക്കി​​​യ​​​തും 13 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പെ​​​സ​​​ഹാ ​വ്യാ​​​ഴാ​​​ഴ്ച ​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​ട​​ത്തു​​​ന്ന​​​തും ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

മാ​​ർ​​ച്ച് 17, 24, ഏ​​​പ്രി​​​ൽ ഏ​​​ഴ്, 28, മേ​​​യ് അ​​​ഞ്ച്, 12 എ​​​ന്നീ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍റെ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്നു. പ്ര​​​ധാ​​​ന അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു സീ​​​മാ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണു സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഈ​ ​​മാ​​​സം 24 ഞാ​​​യ​​​റാ​​​ഴ്ച എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്നു.  യോ​​​ഗം കെ​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ട്ര​​​ഷ​​​റ​​​ർ ജോ​​​സ് ആ​​​ന്‍റ​​​ണി, സി​​​ബി വ​​​ലി​​​യ​​​മ​​​റ്റം, മാ​​​ത്യു ജോ​​​സ​​​ഫ്, ഷാ​​​ജി മാ​​​ത്യു, ഡി.​​​ആ​​​ർ. ജോ​​​സ് ജ​​​യിം​​​സ് കോ​​​ശി, എം. ​​​ആ​​​ബേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here