പൊ​തു​തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വൈ​ദി​ക​ർ പ​ര​സ്യ​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടതി​ല്ലെ​ന്ന് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ നി​ർ​ദേ​ശം ന​ൽ​കി. ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ എ​പ്പാ​ർ​ക്കി​യ​ൽ ന്യൂ​സ് എ​ന്ന രൂ​പ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലാ​ണ് സ​ന്ദേ​ശം ന​ൽ​കി​യ​ത്. ഇ​തു പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ ഇ​ട​വ​ക​ക​ൾ​ക്കോ വി​ശ്വാ​സിസ​മൂ​ഹ​ത്തി​നോ ഉ​ള്ള നി​ർ​ദേ​ശ​മ​ല്ല.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്കു മാ​ത്ര​മാ​യി ബി​ഷ​പ് ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here