ട്യൂമർ ബാധയെ തുടര്‍ന്നു ഏതാനും നാളുകളായി രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കോതമംഗലം രൂപതയിലെ വൈദിക വിദ്യാർത്ഥി ബ്രദർ ജോസ് കാവുംപുറം നിര്യാതനായി. ഇന്നു പുലര്‍ച്ചെ അഞ്ചുമണിക്കാണ് ബ്ര. ജോസ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഈ വർഷം തിരുപട്ടം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.

മൃതസംസ്ക്കാരം നാളെ രാവിലെ 9.30ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിൽ നടക്കും.

Source: www.pravachakasabdam.com

 

Follow this link to join Catholic Focus’WhatsApp group to get daily Catholic news:

https://chat.whatsapp.com/HWhs85Sxbk76nBKQmapkj8

LEAVE A REPLY

Please enter your comment!
Please enter your name here