ലോ​​​ക സി​​​എ​​​ൽ​​​സി ദി​​​നാ​​​ഘോ​​​ഷം സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ 31 ന് ​ ​​സെ​​​ന്‍റ് തോ​​​മ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കും. ദി​​​നാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന സി​​​എ​​​ൽ​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യ്സ​​​ണ്‍ സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ക​​​ത്തീ​​​ഡ്ര​​​ൽ വി​​​കാ​​​രി റ​​​വ.​​​ഡോ. ആ​​​ന്‍റു ആ​​​ല​​​പ്പാ​​​ട​​​ൻ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. രൂ​​​പ​​​ത സി​​​എ​​​ൽ​​​സി പ്ര​​​മോ​​​ട്ട​​​ർ ഫാ. ​​​ഡെ​​​യ്സ​​​ണ്‍ ക​​​വ​​​ല​​​ക്കാ​​​ട്ട് സ​​​ന്ദേ​​​ശം ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്നു പ്ര​​​ള​​​യ​​​ത്തി​​​ൽ സ​​​ഹാ​​​യ ഹ​​​സ്ത​​​ങ്ങ​​​ളാ​​​യി​​​രു​​​ന്ന ഇ​​​ട​​​വ​​​ക യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ള ഉ​​​പ​​​ഹാ​​​ര​​​സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ക്കും. ദേ​​​ശീ​​​യ സി​​​എ​​​ൽ​​​സി വൈ​​​ദി​​​ക പ്ര​​​തി​​​നി​​​ധി ഫാ. ​​​ഫ്ര​​​ജോ വാ​​​ഴ​​​പ്പി​​​ള്ളി, രൂ​​​പ​​​ത സി​​​എ​​​ൽ​​​സി അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ലി​​​ന്‍റോ പ​​​നം​​​കു​​​ളം, സം​​​സ്ഥാ​​​ന സി​​​എ​​​ൽ​​​സി സെ​​​ക്ര​​​ട്ട​​​റി ഷോ​​​ബി കെ. ​​​പോ​​​ൾ, പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ഷ​​​ൻ തെ​​​റ്റ​​​യി​​​ൽ, സെ​​​ക്ര​​​ട്ട​​​റി ബി​​​ബി​​​ൻ പോ​​​ൾ, ക​​​ത്തീ​​​ഡ്ര​​​ൽ സി​​​എ​​​ൽ​​​സി ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ നെ​​​ൽ​​​സ​​​ണ്‍ പോ​​​ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

457-ാമ​​​ത് സം​​സ്ഥാ​​ന​​ത​​ല ദി​​നാ​​ഘോ​​ഷ​​ത്തി​​ൽ രൂ​​​പ​​​ത ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ജെ​​​സി മ​​​രി​​​യ, ക​​​ത്തീ​​​ഡ്ര​​​ൽ സി​​​എ​​​ൽ​​​സി വ​​​ർ​​​ക്കിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ചാ​​​ക്കോ കാ​​​ട്ടു​​​പ​​​റ​​​മ്പി​​​ൽ, ദേ​​​ശീ​​​യ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ വി​​​നേ​​​ഷ് കൊ​​​ളേ​​​ങ്ങാ​​​ട​​​ൻ, റീ​​​ത്ത ദാ​​​സ്, ഫൊ​​​റോ​​​ന സി​​​എ​​​ൽ​​​സി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബീ​​​ദ് വി​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രി​​​ക്കും.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here