സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ കൂ​​​​രി​​​​യ ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി റ​​​​വ.​ ഡോ. ​​​വി​​​​ൻ​​​​സ​​​​ന്‍റ് ചെ​​​​റു​​​​വ​​​​ത്തൂ​​​​ർ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. റ​​​​വ.​ ഡോ. ​​​ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ലാ​​​​ണു പു​​​​തി​​​​യ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ. സ​​​​ഭ​​​​യു​​​​ടെ കൂ​​​​രി​​​​യ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്തു​​​​വ​​​​ന്ന റ​​​​വ.​ ഡോ. ​​​ചെ​​​​റു​​​​വ​​​​ത്തൂ​​​​ർ തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ മ​​​​ച്ചാ​​​​ട് ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​മാ​​​​ണ്.

ചെ​​​​റു​​​​വ​​​​ത്തൂ​​​​ർ പ​​​​രേ​​​​ത​​​​രാ​​​​യ ആ​​​​ന്‍റ​​​​ണി മാ​​​​സ്റ്റ​​​​റും മേ​​​​രി ടീ​​​​ച്ച​​​​റു​​​​മാ​​​​ണു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ. 1991 ൽ ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ​​​നി​​​​ന്നു കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ൽ ലൈ​​​​സ​​​​ൻ​​​​ഷ്യേ​​​​റ്റ്, റോ​​​​മി​​​​ലെ ഉ​​​​ർ​​​​ബാ​​​​നി​​​​യാ​​​​ന പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ​​​നി​​​​ന്നു കാ​​​​ന​​​​ൻ​​​​നി​​​​യ​​​​മ​​​​ത്തി​​​​ൽ ഡോ​​​​ക്ട​​​​റേ​​​​റ്റ്, പാ​​​​സ്റ്റ​​​​റ​​​​ൽ തി​​​​യോ​​​​ള​​​​ജി​​​​യി​​​​ൽ ലൈ​​​​സ​​​​ൻ​​​​ഷ്യേ​​​​റ്റ് എ​​​​ന്നി​​​​വ നേ​​​​ടി.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​നു പു​​​​റ​​​​മേ, ഇം​​​​ഗ്ലീ​​​​ഷ്, ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ, ജ​​​​ർ​​​​മ​​​​ൻ ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ജ്ഞാ​​​​നം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള ഫാ. ​​​​ചെ​​​​റു​​​​വ​​​​ത്തൂ​​​​ർ, ജ​​​​ർ​​​​മ​​​​നി, ഇ​​​​റ്റ​​​​ലി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠിച്ചി​​​​ട്ടു​​​​ണ്ട്. കൂ​​​​രി​​​​യ ചാ​​​​ൻ​​​​സ​​​​ല​​​​റാ​​​​യി​​​​രു​​​​ന്ന റ​​​​വ.​​​​ഡോ. ആ​​​​ന്‍റ​​​​ണി കൊ​​​​ള്ള​​​​ന്നൂ​​​​രി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു റ​​​​വ.​​​​ഡോ. വി​​​​ൻ​​​​സ​​​​ന്‍റ് ചെ​​​​റു​​​​വ​​​​ത്തൂ​​​​രി​​​​ന്‍റെ നി​​​​യ​​​​മ​​​​നം. താ​​​​മ​​​​ര​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​യി​​​​ലെ വാ​​​​ളൂ​​​​ക്ക് ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​മാ​​​​യ റ​​​​വ.​ ഡോ. ​​​ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ, 2000ത്തിൽ ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. വി​​​​വി​​​​ധ ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളി​​​​ൽ സ​​​​ഹ​​​​വി​​​​കാ​​​​രി​​​​യാ​​​​യും വി​​​​കാ​​​​രി​​​​യാ​​​​യും സേ​​​​വ​​​​നം ചെ​​​​യ്തു. റോ​​​​മി​​​​ലെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഹോ​​​​ളി​​​​ക്രോ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ​​​നി​​​​ന്നു ല​​​​ത്തീ​​​​ൻ കാ​​​​ന​​​​ൻ നി​​​​യ​​​​മ​​​​ത്തി​​​​ൽ ലൈ​​​​സ​​​​ൻ​​​​ഷ്യേ​​​​റ്റ്, പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു പൗ​​​​ര​​​​സ്ത്യ കാ​​​​ന​​​​ൻ​​​​നി​​​​യ​​​​മ​​​​ത്തി​​​​ൽ ലൈ​​​​സ​​​​ൻ​​​​ഷ്യേ​​​​റ്റ്, ഡോ​​​​ക്ട​​​​റേ​​​​റ്റ് എ​​​​ന്നി​​​​വ നേ​​​​ടി​. രൂ​​​​പ​​​​ത വൈ​​​​ദി​​​​ക സ​​​​മി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി, പി​​​​ആ​​​​ർ​​​​ഒ, വൈ​​​​ദി​​​​ക ക്ഷേ​​​​മ​​​​കാ​​​​ര്യ സ​​​​മി​​​​തി സെ​​​​ക്ര​​​​ട്ട​​​​റി, ഡി​​​​ഗ്രി വൈ​​​​ദി​​​​ക​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ആ​​​​നി​​​​മേ​​​​റ്റ​​​​ർ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ള്ള റ​​​​വ.​ ഡോ. ​​​കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ പി​​​​ആ​​​​ർ​​​​ഒ ടീം ​​​​അം​​​​ഗ​​​​വും രൂ​​​​പ​​​​ത ചാ​​​​ൻ​​​​സ​​​​ല​​​​റു​​​​മാ​​​​ണ്.

Source: www.deepika.com