തി​ന്മ​ക​ളു​ടെ​യും വി​പ​ത്തു​ക​ളു​ടെ​യും കെ​ണി​യാ​ണ് മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളു​മെ​ന്നു ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ. മ​ദ്യ​വി​രു​ദ്ധ ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​നം പാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി​യി​ൽ ക​ണ്ണീ​രു കു​ടി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ണ്ട്.

ത​ല​മു​റ​ക​ളു​ടെ നാ​ശ​ത്തി​നു വ​ഴി​തെ​ളി​ക്കു​ന്ന ഈ ​വി​പ​ത്തി​നെ​തി​രെ നാം ​ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്നും ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു. മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​രു​വി​ള ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​തി​യി​ട​ത്ത്, ഫാ.​ജോ​ണ്‍സ​ണ്‍ പൂ​ള്ളീ​റ്റ്, സി​സ്റ്റ​ർ റെ​നി മേ​ക്ക​ലാ​ത്ത്, ബെ​ന്നി കൊ​ള്ളി​മാ​ക്കി​യി​ൽ, ജോ​സ് ക​വി​യി​ൽ, മ​റി​യ​മ്മ ലൂ​ക്കോ​സ്, ഡെ​യ്സ​മ്മ ചൊ​വ്വാ​റ്റു​കു​ന്നേ​ൽ, ആ​കാ​ശ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here