വ​​ൻ​​കി​​ട​​ക്കാ​​രു​​ടെ കോ​​ടി​​ക്ക​​ണ​​ക്കി​​ന് രൂ​​പ എ​​ഴു​​തി​​ത്ത​​ള്ളു​​ന്ന സ​​ർ​​ക്കാ​​രു​​ക​​ൾ പാ​​വ​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​രു​​ടെ ക​​ട​​ങ്ങ​​ൾ എ​​ഴു​​തി​​ത്ത​​ള​​ളാ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്. ഇ​​ൻ​​ഫാം സം​​സ്ഥാ​​ന നേ​​തൃ​​സ​​മ്മേ​​ള​​നം ത​​ല​​ശേ​​രി സ​​ന്ദേ​​ശ് ഭ​​വ​​ൻ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം . എ​​ല്ലാ രം​​ഗ​​ത്തും ക​​ർ​​ഷ​​ക​​ൻ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണ്. ദു​​രി​​ത​​ത്തി​​ലാ​​യ ക​​ർ​​ഷ​​ക​​രെ ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മം ഒ​​രു​​ഭാ​​ഗ​​ത്തു​​നി​​ന്നും ഉ​​ണ്ടാ​​കു​​ന്നി​​ല്ല. ഒ​​രു​​മി​​ച്ചു​​നി​​ന്ന് പോ​​രാ​​ടി​​യാ​​ൽ മാ​​ത്ര​​മേ ക​​ർ​​ഷ​​ക​​ർ​​ക്ക് വി​​ജ​​യം കൈ​​വ​​രി​​ക്കാ​​നാ​​കു​​ക​​യു​​ള്ളൂ. വോ​​ട്ട് തേ​​ടി​​യെ​​ത്തു​​ന്ന രാ​​ഷ്‌​​ട്രീ​​യ​​ക്കാ​​ർ​​ക്ക് ക​​ർ​​ഷ​​ക​​രെ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന മ​​നോ​​ഭാ​​വ​​മാ​​ണു​​ള്ള​​ത്. ഏ​​തു പ്ര​​തി​​സ​​ന്ധി​​യി​​ലും ക​​ർ​​ഷ​​ക​​ർ കൃ​​ഷിരം​​ഗ​​ത്തു​​നി​​ന്നു പി​​ന്മാ​​റ​​രു​​തെ​​ന്നും മാ​​ർ ഞ​​ര​​ള​​ക്കാ​​ട്ട് പ​​റ​​ഞ്ഞു.

കാ​​ഞ്ഞിര​​പ്പ​​ള്ളി ബി​​ഷ​​പ്പും ഇ​​ൻ​​ഫാം ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​യ മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യമെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഇ​​ൻ​​ഫാം സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​സ​​ഫ് കാ​​വ​​നാ​​ടി റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു.

ക​​ർ​​ഷ​​ക പ്ര​​ക​​ട​​ന​​പ​​ത്രി​​ക പ്ര​​കാ​​ശ​​ന​​വും അ​​വ​​കാ​​ശ പ്ര​​ഖ്യാ​​പ​​ന​​വും ഇ​​ൻ​​ഫാം ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ നി​​ർ​​വ​​ഹി​​ച്ചു. ഇ​​ൻ​​ഫാം ദേ​​ശീ​​യ ചെ​​യ​​ർ​​മാ​​ൻ ഫാ. ​​ജോ​​സ​​ഫ് ഒ​​റ്റ​​പ്ലാ​​ക്ക​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ആ​​ന്‍റണി കൊ​​ഴു​​വ​​നാ​​ൽ, സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മോ​​നി​​പ്പ​​ള്ളി, ദേ​​ശീ​​യ ട്ര​​ഷ​​റ​​ർ ജോ​​യി തെ​​ങ്ങും​​കു​​ഴി, ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് കാ​​ര്യാ​​ങ്ക​​ൽ, സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ൽ, സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ സ​​ണ്ണി അ​​ര​​ഞ്ഞാ​​ണി, ക​​ണ്ണൂ​​ർ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ്ക​​റി​​യ നെ​​ല്ലം​​ക​​ഴി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ക​​രോ​​ളി​​ൻ ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here