കേ​​​ര​​​ള​​​ത്തി​​​ന്‍റെ ന​​​വോ​​​ത്ഥാ​​​ന രം​​​ഗ​​​ത്ത് ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം സം​​​ഭാ​​​വ​​​ന​​​ക​​​ൾ അ​​​വി​​​സ്മ​​​ര​​​ണീ​​​യ​​​മാണെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റൽ കൗ​​​ണ്‍​സി​​​ൽ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.

എ​​​സ്ബി കോ​​​ള​​​ജ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ഭ​​​യു​​​ടെ നന്മക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​വ​​​ബോ​​​ധം ആ​​​ർ​​​ജി​​​ക്കേ​​​ണ്ട​​​ത് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ത​​​ന്നെ താ​​​നാ​​​ക്കി​​​യ സ​​​ഭ​​​യെ സ്നേ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​സ്‌സി, എ​​​സ്ടി, ബി​​​സി, കെ​​​സി​​​ബി​​​സി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ഷാ​​​ജ് കു​​​മാ​​​ർ ദ​​​ളി​​​ത് ശാ​​​ക്തീ​​​ക​​​ര​​​ണം ന​​​യ​​​രേ​​​ഖ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഈ ​​​വി​​​ഷ​​​യം ന​​​യ​​​രേ​​​ഖ ച​​​ർ​​​ച്ച​​​ചെ​​​യ്യു​​​ന്ന ആ​​​ദ്യ പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ലാ​​​ണ് ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലേ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​ബി​​​സി​​​ഐ അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​നെ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു.

Source: www.deepika.com