കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം എ​​​ട്ട്, ഒ​​​മ്പ​​​ത് തീ​​​യ​​​തി​​​ക​​​ളി​​​ൽ ക​​​ണ്ണൂ​​​ർ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. എ​​​ട്ടി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും. ഒ​​​ന്പ​​​തി​​​ന് രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് സ്റ്റേ​​​ഡി​​​യം കോ​​​ർ​​​ണ​​​റി​​​ൽ​​നി​​​ന്നു സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ലേ​​​ക്ക് റാ​​​ലി ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ റാ​​​ലി​​​യി​​​ൽ അ​​​ണി​​​നി​​​ര​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി മാ​​​ത്യു ജോ​​​സ​​​ഫ്, മ​​​ല​​​ബാ​​​ർ മേ​​​ഖ​​​ലാ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​ഡി. സ​​​ജീ​​​വ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Source: www.deepika.com