റൊ​​​മാ​​​നി​​​യ​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് സ​​​ർ​​​വാ​​​ധി​​​പ​​​ത്യ​​​കാ​​​ല​​​ത്തു വ​​​ധി​​​ക്ക​​​പ്പെ​​​ട്ട ഏ​​​ഴു മെ​​​ത്രാ​​​ന്മാ​​​രെ ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. വി​​​ശു​​​ദ്ധ​​​ന്മാ​​​രു​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ ശി​​​പാ​​​ർ​​​ശ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ചൊ​​​വ്വാ​​​ഴ്ച അം​​​ഗീ​​​ക​​​രി​​​ച്ചു. 1950-നും 70-​​​നും ഇ​​​ട​​​യ്ക്കു ക​​​മ്യൂ​​​ണി​​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ടം വ​​​ധി​​​ച്ച​​​താ​​​ണ് ഇ​​​വ​​​രെ.

വ​​​ലേ​​​റി​​​യു ട്ര​​​യി​​​യാ​​​ൻ ഫ്രെ​​​ൻ​​​ടി​​​യു, വാ​​​സി​​​ലി അ​​​ഫ്ടെ​​​നി, അ​​​യോ​​​വ​​​ൻ സു​​​ചി​​​യു, ടി​​​റ്റ് ലി ​​​വി​​​യു കി​​​സേ​​​വു, അ​​​യോ​​​വ​​​ൻ ബ​​​ലാ​​​ൻ, അ​​​ല​​​സാ​​​ന്ദ്രു റൂ​​​സു, യൂ​​​ലി​​​യു ഹൊ​​​സു എ​​​ന്നി​​​വ​​​രാ​​​ണു ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ടു​​​ക.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here