ക്രൈ​​സ്ത​​വ സ​​മൂ​​ഹം പ​​രി​​ശു​​ദ്ധ​​മാ​​യി ആ​​ച​​രി​​ക്കു​​ന്ന പെ​​സ​​ഹാ വ്യാ​​ഴം, ദുഃ​ഖ വെ​​ള്ളി ദി​​വ​​സ​​ങ്ങ​​ൾ ഹ​​യ​​ർ സെ​​ക്ക​​ന്‍​ഡ​​റി മൂ​​ല്യ നി​​ര്‍​ണ​​യ ക്യാ​​മ്പ് ന​​ട​​ത്താ​​നു​​ള്ള സ​​ർ​​ക്കാ​​ർ നീ​​ക്കം അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നു കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ സ​​ഭ അ​​ല്മാ​​യ പ്ര​​സ്ഥാ​​ന​​മാ​​യ കേ​​ര​​ള കാ​​ത്ത​​ലി​​ക് ഫെ​​ഡ​​റേ​​ഷ​​ൻ.

സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഈ ​​വി​​ഷ​​യ​​ത്തി​​ൽ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും ഉ​​ത്ത​​ര​​വു​​ക​​ൾ പി​​ൻ​​വ​​ലി​​ക്കാ​​ത്ത​​പ​​ക്ഷം സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്നും യോ​​ഗം അ​​റി​​യി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ് പി.​കെ. ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ​​ർ​​ഗീ​​സ് കോ​​യി​​ക്ക​​ര, ജ​​സ്റ്റി​​ൻ ക​​രി​​പ്പാ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Source: www.deepika.com

LEAVE A REPLY

Please enter your comment!
Please enter your name here